



COMPUTER PYQ Question Bank
Subject-wise PYQ (SSC+RRB)
51% Off
Product description
1200+ Computer PYQs | SSC & RRB | 14 Chapters | Answers & Extra Points SSC എക്സാമുകൾക്ക് COMPUTER qualifying മാത്രമാണെങ്കിൽ, RRB NTPC, Technician പരീക്ഷകൾക്ക് ഓരോ ഷിഫ്റ്റിലും 4 മുതൽ 5 വരെ ചോദ്യങ്ങൾ വരുന്ന weightage ഉള്ള subject ആണ് COMPUTER KNOWLEDGE. പരീക്ഷ ഏതായാലും ചോദിച്ച ചോദ്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ മുൻവർഷ COMPUTER ചോദ്യങ്ങൾ നമ്മൾ ഉറപ്പായും പഠിക്കേണ്ടതുണ്ട്. ✅ 1200+ Computer Knowledge PYQs ✅ 14 chapters: Hardware, Memory, Software & OS, MS Word, Excel, PowerPoint, Keyboard Shortcuts, Internet, Networking, Cyber Security, Abbreviations & more ✅ ഓരോ question-നും answer + extra points: ഒരു question പഠിക്കുമ്പോൾ related facts കൂടി പഠിക്കാം ✅ Clickable contents page, mobile-ൽ easy ആയി വായിക്കാം 📱 📝 Exams included: RRB NTPC Graduate & UG (2025, 2026) • RRB NTPC 2020-21 • RRB Technician • SSC CHSL • SSC CGL