


SSC CGL Question Bank 2026
Question Bank
34% Off
Product description
SSC CGL Exam crack ചെയ്യാൻ serious ആയി തയ്യാറെടുക്കുന്ന aspirants-നായി തയ്യാറാക്കിയ SSC CGL Question Bank 2026 SSC CGL 2019 മുതൽ 2025 വരെ ചോദിച്ച എല്ലാ Previous Year Questions (including TIER 2) ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ QUESTION BANK, exam pattern മനസ്സിലാക്കാനും repeated core areas കൃത്യമായി മനസ്സിലാക്കാനും നിങ്ങളെ സഹായിക്കും. ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന Subjects: Physics, Chemistry, Biology, History, Geography, Economics, Indian Polity, Static GK, Computer Knowledge Book Details: • Number of Pages: 280 • Number of Questions: 4700+