
Current Affairs 2025
Current Affairs
34% Off
Product description
അവസാനം നടന്ന RRB NTPC പരീക്ഷയിലെ Current Affairs ചോദ്യങ്ങൾ analyse ചെയ്താൽ നമുക്ക് മനസ്സിലാകുന്ന കാര്യങ്ങൾ രണ്ടാണ്. നല്ല indepth ആയിട്ടുള്ള നാല് മുതൽ അഞ്ച് ചോദ്യങ്ങൾ വരെ CA യിൽ നിന്നും എല്ലാ ഷിഫ്റ്റിലും ചോദിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ചത് 2025 ജനുവരി മുതലുള്ള കാര്യങ്ങളാണ് വരാൻ പോകുന്ന RRB NTPC Under Graduate പരീക്ഷയ്ക്കും ഇതേ പാറ്റേൺ തന്നെ ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അത് കൊണ്ട് തന്നെ 2025 ജനുവരി മുതൽ June വരെയുള്ള എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും, ബന്ധപ്പെട്ട വസ്തുതകളും ഉൾപ്പെടുത്തി കൊണ്ട് നമ്മൾ ഒരു Current Affairs PDF launch ചെയ്യുകയാണ്. CA യിൽ നിന്നും പരമാവധി മാർക്ക് score ചെയ്യാൻ നിങ്ങളെ ഈ PDF സഹായിക്കും. ഒരു പക്ഷെ ഇത്തവണ CA -യിലെ ഈ ചോദ്യങ്ങളാകാം നിങ്ങളുടെ പേര് റാങ്ക് ലിസ്റ്റിൽ ഉറപ്പിക്കുന്നത്.