
RRB Question Bank 2025
Question Bank
34% Off
Product description
RRB പരീക്ഷയിൽ ചോദിക്കുന്ന ചോദ്യങ്ങൾ ചെറിയ മാറ്റങ്ങളോടെ നല്ല രീതിയിൽ എല്ലാ SSC/RRB പരീക്ഷകളിലും ആവർത്തിക്കാറുള്ളതിനാൽ എല്ലാ SSC/RRB പരീക്ഷകൾക്കും ഈ ചോദ്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. RRB NTPC & RRB Group D പരീക്ഷകളിലെ ചോദ്യങ്ങളാണ് പ്രധാനമായും ഈ PDF ഇൽ ഉള്ളതെങ്കിൽ കൂടി സയൻസിലെ കണക്കുകളിലെ സ്ഥിരം മോഡലുകളാണ് JE, ALP, Technician, തുടങ്ങിയ പരീക്ഷകൾക്ക് വീണ്ടും വീണ്ടും ചോദിച്ച് കാണാറുള്ളത്. അത് കൊണ്ട് തന്നെ അത്തരം ചോദ്യങ്ങളെ കൈയ്യിലൊതുക്കാനും ഈ PDF നിങ്ങളെ 100% സഹായിക്കും. അത്തരത്തിലുള്ള ഏകദേശം 1000+ സയൻസ് കണക്കുകളും ഈ PDF ന്റെ ഭാഗമാണ്. 🚩 Number of pages: 185 🚩 Number of questions: 5154+