Non Religious Citizens
Payment Details
Name
Email
Phone
Amount
Support For A Cause: End Circumcision

പുരുഷ ചേലാകർമ്മം: നിയമ പോരാട്ടത്തിന് തുടക്കം


പുരുഷ ചേലാകർമ്മം സംബന്ധിച്ച് ഹൈക്കോടതിയിൽ Non-Religious Citizens ന്റെ നേതൃത്വത്തിൽ കൊടുക്കുന്ന കേസ് ഈ വരുന്ന ദിവസം ഫയൽ ചെയ്യുക ആണ്. കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പിനും എല്ലാമായി ഒരു വലിയ തുക നമ്മൾ കണ്ടെത്തേണ്ടതുണ്ട്. നിങ്ങളാൽ ആകുന്ന ഒരു ചെറിയ തുക സംഭാവനയായി നൽകികൊണ്ട് ഈ ഉദ്യമം വിജയിപ്പിക്കണം എന്ന് ഈ ഒരു ഉദ്യമവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരിലേക്കും ഒരു അഭ്യർത്ഥനയായി വെക്കുകയാണ്.. 


അതോടൊപ്പം, ഈ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി, ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യണം എന്നും, പുരുഷ ചേലാകർമ്മത്തിന്റെ വരുംവരായ്കകൾ കൂടുതൽ ആളുകൾ മനസ്സിലാക്കി കുട്ടികളിൽ മതാചാരത്തിന്റെ ഭാഗമായി ഇത് ചെയ്യിക്കുന്നതിൽ നിന്നും മാതാപിതാക്കളെ പിന്തിരിപ്പിക്കുന്നതിനും നിങ്ങളുടെ ഇടപെടൽ വേണം എന്നും അഭ്യർത്ഥിക്കുന്നു.


കേസ് ഫയലിൽ സ്വീകരിച്ചു കഴിഞ്ഞാൽ, അതുമായി ബന്ധപ്പെട്ട് ഒരു പത്ര സമ്മേളനം നടത്തി പൊതുജന ശ്രദ്ധ ക്ഷണിക്കുന്നതായിരിക്കും. കേസുമായുള്ള കൂടുതൽ വിവരങ്ങൾ ഈ വെബ്‌സൈറ്റ് വഴിയും, രജിസ്റ്റർ ചെയ്ത മെയിൽ ഐഡി വഴിയും അറിയിക്കുന്നതായിരിക്കും.


എന്ന്,


ARIF HUSSAIN THERUVATH

PRESIDENT


DILEEP ISMAIL

SECRETARY

You agree to share information entered on this page with Non Religious Citizens (owner of this page) and Razorpay, adhering to applicable laws.